Sivankutty who sold the ticket for the biggest onam award in the history of the state lottery<br />ശ്രീമുരുക ലോട്ടറിക്കടയില്‍ ഫസ്റ്റ് അടിക്കുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ല. പക്ഷേ ഓണം ബമ്പര്‍ അതായത് 12 കോടി രൂപയുടെ ഭാഗ്യ ദേവത കടാക്ഷിച്ചു താന്‍ കൊടുത്ത ലോട്ടറിക്ക് എന്നറിഞ്ഞപ്പോള്‍ ആദ്യം ഏജന്റ് ശിവന്‍കുട്ടി വിശ്വസിച്ചില്ല.